ബൈപോളാര്‍ രോഗിയാണെന്ന് സുശാന്തിന് അറിയാമായിരുന്നു, എന്നാല്‍ താരമത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ്

September 5, 2020

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍ രോഗിയായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നെന്നും താരത്തിന്റെ തെറാപ്പിസ്റ്റായ സൂസന്‍ വോക്കറിന്റെ മൊഴി. എന്നാല്‍ സുശാന്ത് താന്‍ രോഗിയാണെന്ന് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം പതിവായി ചികിത്സ എടുത്തിരുന്നില്ല. മരുന്നുകള്‍ മുടക്കുമായിരുന്നു. ഇതാകാം രോഗം …