പിടക്കുന്ന മീന്‍ വേണോ? അതും റെഡി: ബയോ ഫ്‌ളോക്കുകളുമായി നീലേശ്വരം നഗരസഭ കാസര്‍കോട്

August 18, 2020

കാസര്‍കോട്: മത്സ്യങ്ങളെ ജീവനോടെ ലൈവായി വാങ്ങുന്നതിന് മത്സ്യ കൃഷിയിലെ ആധുനിക സാങ്കേതവുമായി നീലേശ്വരം നഗരസഭ. മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചുവളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോ ഫ്‌ളോക്ക് മാതൃക പ്രാവര്‍ത്തികമാക്കുവാന്‍ ഒരുങ്ങുകയാണ് നീലേശ്വരത്തെ വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍. കോവിഡ് …