ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെബ്രുവരി 27ന് ആദ്യ ഡെലിഗേറ്റ് കാര്‍ഡ് നടി അനുമോള്‍ സ്വീകരിക്കും

February 26, 2021

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെബ്രുവരി 27 ഉച്ചയ്ക്ക് 12 ന് മുഖ്യവേദിയായ പ്രിയ-പ്രിയദര്‍ശിനി- പ്രിയതമ കോമ്പൗണ്ടില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ നിര്‍വഹിക്കും. ചലച്ചിത്ര നടി …