ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും

February 5, 2021

ബെംഗളൂരു: ബിനീഷ്‌ കോടിയേരി, മുഹമ്മദ്‌ അനൂപിന്റെ ബോസാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ്‌ മയക്കുമരുന്നിടപടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ ഈ പണം മറ്റ്‌ ബിസിനസുകളിലേക്ക്‌ മാറ്റിയതായി കണ്ടെത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്‌. …

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

December 28, 2020

ബംഗളുരു: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയാറാക്കിയത്. 60 ദിവസത്തിനുള്ളിൽ …

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

November 28, 2020

ബെംഗളൂരു: കളളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരഗണിക്കുന്നത് ഡിസംബര്‍ 2 ലേക്ക് മാറ്റി . ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റി വച്ചത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ …

ബീനിഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടു കെട്ടാൻ ഇ.ഡി; കള്ളപ്പണക്കേസിൽ നേരിടേണ്ടി വരുന്നത് മാസങ്ങളും വർഷങ്ങളുമെടുക്കുന്ന നടപടികൾ

November 24, 2020

തിരുവനന്തപുരം: ബീനിഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടാൻ നീക്കം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ ആക്ട്) സെക്ഷൻ 54 പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഇവരുടെ പേരിലുള്ള സ്വത്തുക്കളുടെ …

ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

November 24, 2020

ബംഗളൂരു: തനിക്കെതിരായ ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബിനീഷിനെതിരെ തെളിവുണ്ടെന്ന ഇ.ഡിയുടെ വാദങ്ങൾ അംഗീകാരിച്ചാണ് ഹൈക്കോടതി നടപടി. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ 24-11-2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ …

ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു; സ്വത്ത് കണ്ടു കെട്ടാൻ ഇ.ഡിയുടെ നീക്കം

November 23, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. ബിനീഷിന്റെ ഭാര്യ റെനീറ്റ, ബിനീഷിന്റെ സുഹൃത്തും ലഹരി കടത്തില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തും കൈമാറ്റം ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

November 22, 2020

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് എൻ സി ബി

November 21, 2020

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകുമെന്നും ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി അറിയിച്ചു. ബിനീഷ് ലഹരി ഇടപാട് …

ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന

November 21, 2020

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്ന് ഇപ്പോള്‍ പുറത്താേേക്കണ്ടില്ലെന്ന് തീരുമാനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി അറസ്റ്റ് ‌ചെയ്തിരുന്നത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് …

ഒളിവിൽ പോയ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി; ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കും

November 20, 2020

ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ …