പരിപാലിക്കേണ്ട മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയ്‌ക്കെതിരേ പൊലീസ് കേസെടുത്തു

July 13, 2020

പത്തനംതിട്ട: സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും യുവാവിനുമെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 29ന് ബിന്ധ്യ(38) എന്ന വീട്ടമ്മയെ കാണാതായതിന് വെച്ചൂച്ചിറ പോലീസ് കേസെടുത്തിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ …