ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി

December 23, 2020

കായംകുളം : വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കൊല്ലം പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹിന്‍, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത സഹായി എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് മാഹിന്‍. 2020 ഡിസംബര്‍ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. …