
റിപ്പോര്‍ട്ട്
ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ
By ന്യൂസ് ഡെസ്ക്
•
February 10, 2023
തിരുവനന്തപുരം: ശമ്പളം ആവശ്യപ്പെട്ട് സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 81 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നുമില്ല. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് പ്രേരക് അസോസിയേഷൻ ആരോപിച്ചു സർക്കാർ വകുപ്പുകൾ...
Read full story
