മെക്സിക്കൻ അപാരതയ്ക്ക് ശേഷം വീണ്ടും ഒരു പൊളിറ്റിക്കൽ ചിത്രത്തിൽ നായകനാകുകയാണ് ടൊവിനോ

August 17, 2020

കൊച്ചി: സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്റെ ചിത്രത്തിലാണ് നായകനാകാന്‍ ടൊവിനോ തോമസ് തയാറെടുക്കുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൊവിനോയുടെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. മിന്നല്‍ മുരളി, അജയന്റെ രണ്ടാം …