കിണറ്റില്‍വീണ കൈക്കുഞ്ഞിന് 17കാരന്‍ രക്ഷകനായി, ഷൈജുവിന് നാടിന്റെ ആദരം

July 17, 2020

തിരുവനന്തപുരം: മാതാവിന്റെ കൈയില്‍നിന്നു വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കൈക്കുഞ്ഞിന് രക്ഷകനായി പതിനേഴുകാരന്‍. കടയ്ക്കാവൂര്‍ ചാവടിമുക്ക് പുതുശ്ശേരിമഠത്തില്‍ ഷാജിയുടെയും ചന്ദ്രികയുടെയും മകന്‍ ഷൈജുവാണ് സാഹസികമായി പിഞ്ചുകുഞ്ഞിനെ കിണറ്റില്‍നിന്നു മുങ്ങിയെടുത്ത് കരയ്‌ക്കെത്തിച്ചത്. 30 അടി ആഴമുള്ള കിണറ്റില്‍നിന്നാണ് ഷൈജു കുഞ്ഞിനെ രക്ഷിച്ചത്. കടയ്ക്കാവൂര്‍ …