പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍

March 17, 2023

തന്റെ ഡ്രീം കോമ്ബോയില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ച് കൊണ്ട് ബിജു മേനോന് ഒന്നിച്ചുള്ള സിനിമയെ കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍ ഇന്ന് അതിരാവിലെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നായാട്ട്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു എന്ന …

ഒരു തെക്കൻ തല്ല് കേസിന്റെ ട്രെയ്ലർ പുറത്ത്

August 29, 2022

ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ബിജുമേനോൻ നായകനാവുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവായ ബിജു മോനോന്റെ കരിയറിലെ മറ്റൊരു ഗംഭീര കഥാപാത്രമായ അമ്മിണിപിള്ളയും വേറിട്ട …

ഓര്‍ഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

August 3, 2022

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മികച്ച വിജയം നേടിയ ഓര്‍ഡിനറി എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം സുഗീതിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്നു.എന്നാല്‍ ഗവിയില്‍നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തിലാണ് നിഷാദ് കോയ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത്. ഓര്‍ഡിനറിയില്‍ ഇരവി എന്ന …

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 22.07.2022 വെള്ളിയാഴ്ച പ്രഖ്യാപിക്കും

July 22, 2022

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 22/07/22 വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 4നാണ് പ്രഖ്യാപനം.‌ ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. തമിഴ് ചിത്രം ‘സൂറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച …

തെക്കൻ തല്ല് കേസിൽ ബിജുമേനോനും പത്മപ്രിയയും.

February 5, 2022

നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജു മേനോനും പത്മപ്രിയയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടുപ്പിയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. അടുത്തിടെയെത്തിയ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സഹ …

അയ്യപ്പനും കോശിയും എന്ന സിനിമയെക്കുറിച്ച് ബിജുമേനോന്റെ പുതിയ വെളിപ്പെടുത്തൽ

April 3, 2021

തീയേറ്ററുകളിൽ നിന്നും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും . സച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ബിജു മേനോൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ …

ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക് കലെടുത്ത് വെയ്ക്കുന്ന സാനു ജോൺ വർഗീസ് ചിത്രത്തിലൂടെ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു

October 24, 2020

കൊച്ചി: ഒപിഎം ഡ്രീം മീൽസ് സിനിമാസിൻ്റെ ബാനറിൽ ആഷിക് അബുവും,മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകലോകത്തേക്ക് കടക്കുന്ന …

ബിജു മേനോന്റെ ‘തലയുണ്ട്, ഉടലില്ല’.

August 19, 2020

കൊച്ചി: “തലയുണ്ട് ,ഉടലില്ല.” സംവിധായകൻ സുഗീതിൻ്റെ ചിത്രത്തിൽ പോലീസ് ആയി ബിജു മേനോൻ. അയ്യപ്പനും കോശിക്കും ശേഷം ബിജുമേനോൻ അഭിനയിക്കുന്ന ചിത്രമാണിത്. എസ്.ഐ.സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്. ‘തലയുണ്ട്, ഉടലില്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് …