തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കേസ് വിജിലന്‍സിന് കൈമാറണമെന്ന് പോലീസ് നേരത്തേ …