ബ്രാഹ്മണരെ നാടുകടത്തണമെന്ന പരാമര്‍ശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിച്ച് നാടുകടത്തണമെന്നുമുള്ള പരാമര്‍ശത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാര്‍ ബാഗേല്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടാഴ്ചത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ബ്രാഹ്മണരെ ഗംഗയില്‍നിന്നു വോള്‍ഗയിലേക്ക് അയക്കണം. അവര്‍ വിദേശികളാണ്. അവര്‍ …