ഭാസ്ക്കര്‍ ജാദവ് എന്‍സിപിയില്‍ നിന്നും രാജിവെച്ചു, ശിവസേനയില്‍ ചേരും

September 13, 2019

ഔറംഗബാദ് സെപ്റ്റംബര്‍ 13: കൊങ്കണില്‍ നിന്നുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍സിപി) നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ഭാസ്ക്കര്‍ ജാദവ് സംസ്ഥാന നിയമസഭ സ്പീക്കര്‍ ഹരിഭാവ് ബാഗഡെയ്ക്ക് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചു. ശിവസേന നേതാക്കളായ അനില്‍ പരാബ്, മിലിന്ദ് നാര്‍വേക്കര്‍ എന്നിവര്‍ക്കൊപ്പമെത്തിയ …