
Tag: bevco outlets


പുതുക്കിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി. സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യകടകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണ്. പൊലീസ് ബാരിക്കേഡ് വെച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. …

സംസ്ഥാനത്തെ മദ്യ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്തെ മദ്യ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെന്ന് സര്‍ക്കാര്‍. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സർക്കാർ 13/07/21 ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, മദ്യ വിൽപനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് …

മദ്യം വാങ്ങാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മദ്യം വാങ്ങാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ഹൈക്കോടതി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ 08/07/21 വ്യാഴാഴ്ച കോടതിയ്ക്ക് മുന്നില്‍ ഹാജരായ എക്‌സൈസ് കമ്മീഷണറോടും ബെവ്‌കോ എം.ഡിയോടുമായിരുന്നു നിര്‍ദേശം. മദ്യം നിരോധിത …