
കോഴിക്കോട്: പൊതുവാദം കേള്‍ക്കല്‍ വേദി ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി
കോഴിക്കോട്: തീരദേശ ഹൈവേയുടെ ഭാഗമായി മഠത്തില്‍പാടുനിന്നും ബി.സി റോഡിലേക്കുള്ള ബേപ്പൂര്‍ പാലം നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പൊതുവാദം കേള്‍ക്കല്‍ വേദി …