ന്യൂഡ.ഹി : 70 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെപ്തംബര്‍ 11 ന് …