കോവിഡ് 19: ചെലവ് കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ച് ബംഗളൂരുവിലെ ടെക്കി സംഘം

April 20, 2020

ബെംഗളൂരു ഏപ്രിൽ 20: കോവിഡ് രോഗബാധിതരെ ചികിത്സിക്കാന്‍ ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച്‌ ബെംഗളൂരുവിലെ ടെക്കി സംഘം. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡൈനാമാറ്റിക് ടെക്ക് വികസിപ്പിച്ച വെന്റിലേറ്ററിന് 2500 രൂപയോളം മാത്രമാണ് വില വരുന്നത്. വെന്റിലേറ്റര്‍ സംവിധാനത്തിന് വൈദ്യുതി വേണ്ട എന്നതാണ് …