ഡ്യുറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍

September 15, 2021

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ മഴയുടെ അകമ്പടിയില്‍ നടന്ന കളിയില്‍ മുഹമ്മദന്‍സിനെതിരേ ബംഗളുരു യുണൈറ്റഡിനു ജയം. ഇന്നലെ നടക്കേണ്ടിയിരുന്ന സി.ആര്‍.പി.എഫും ഇന്ത്യന്‍ എയര്‍ ഫോഴ്സും തമ്മിലുള്ള മത്സരം മഴമൂലം ഗ്രൗണ്ട് മോശമായതിനാല്‍ ഉപേക്ഷിച്ചു. ഗ്രൗണ്ടിലെ വെള്ളകെട്ടില്‍ താളം തെറ്റിയ കളിയില്‍ എതിരില്ലാത്ത രണ്ടു …