കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ സ്ലീപിംഗ് സെല്ലുകൾ വഴി അൽഖ്വയ്ദ പദ്ധതിയിട്ടിരുന്നതായി ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് . പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പെഷവാറിൽ നിന്നുമാണ് അൽഖ്വയ്ദ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് ഐ ബി റിപ്പോർട് പറയുന്നു. …