ബംഗാളിൽ കുട്ടികളെ കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി, 21 ആൺകുട്ടികളെ മോചിപ്പിച്ചു

September 8, 2020

കൊൽക്കട്ട :പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ബസ്സിൽ കടത്തി കൊണ്ടുപോവുകയായിരുന്ന മൂവർ സംഘത്തെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തപൂരിൽ നിന്നുമുള്ള ഒരു ബസ്സിൽ 21 കുട്ടികളെയും കൊണ്ട് അജ്ഞാത കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് ബംഗാൾ പോലീസ് ഇവരെ പിടികൂടിയത്. കുട്ടികളെ പോലീസ് മോചിപ്പിച്ചു. …