ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്: ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി

November 5, 2021

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്. ബെമിനയിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു വെടിവയ്പുണ്ടായത്. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ദീപാവലി സൈനികരോടൊപ്പം ആഘോഷിക്കാനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര …