സിനിമയിൽ അവസരം കിട്ടിയാൽ ആരെയും ആശ്രയിക്കാതെ പട്ടിണിയില്ലാതെ കഴിയാം – ബീന കുമ്പളങ്ങി

August 11, 2020

കൊച്ചി: ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ച് ചലച്ചിത്ര നടി ബീന കുമ്പളങ്ങി. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് ബീന മനസ്സുതുറന്നത്. ‘അമ്മ’ സംഘടന നിർമിച്ചു തന്ന വീട്ടിലാണ് താൻ താമസിക്കുന്നത്. അവർ തരുന്ന സഹായം കൊണ്ടാണ് ജീവിതവും. പത്തു വർഷമായി താൻ ഫീൽഡിലില്ല …