പത്തനംതിട്ട: മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്ന നയമായിരിക്കും സ്വീകരിക്കുകയെന്ന് 2016ലും 2021ലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയ എല്‍ഡിഎഫ്, അധികാരം ലഭിച്ചപ്പോള്‍ കേരളത്തില്‍ വ്യാപകമായി മദ്യം ഒഴുക്കുകയാണുണ്ടായതെന്ന് കേരള മദ്യനിരോധന സമിതി. വ്യാപകമായി ബാറുകളും...
Read full story