കോവിഡ്: ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഇവ ശ്രദ്ധിക്കണം

August 5, 2020

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി അടച്ചിട്ടിരുന്ന ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആളുകള്‍ ഏറെ ഇടപഴകുന്ന സ്ഥലമെന്ന നിലയില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ജോലിക്കാരുടെ …