
സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്ന് ബിഡിജെഎസ് പഞ്ചായത്ത് കമ്മറ്റി
ചാലക്കുടി: കോടശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കുണ്ടുകുഴിപ്പാടത്ത് സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമായി നടക്കുന്നതായി ആക്ഷേപം. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഗോഡൗണിന്റെ നിര്‍മ്മാണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. കഴിഞ്ഞ വര്‍ഷം ഗോഡൗണിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും നാട്ടുകാരുടെ …