പുതിയ ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി

October 14, 2019

ന്യൂഡൽഹി ഒക്ടോബർ 14: മുൻ ഇന്ത്യ ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) പ്രസിഡന്റുമായ സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റായി ചുമതലയേൽക്കും. ഞായറാഴ്ച രാത്രി ബിസിസിഐ സംസ്ഥാന യൂണിറ്റുകൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഗംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റാകാൻ സമവായ …