ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു.
ബെയ്റൂട്ട്: ലെബനനിൽ 21 ദിവസം വെടിനിർത്തൽ ഏർപ്പെടുത്തണമെന്ന യുഎസിന്റെയും ഫ്രാൻസിന്റെയും നിർദേശം ഇസ്രായേൽ തള്ളി. ലെബനൻ തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. വെടിനിർത്തൽ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാൻ …
ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു. Read More