ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം കിലോമീറ്ററുകളുടെ പരിധിയിൽ വൻനാശനഷ്ടം

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കിലോമീറ്ററുകളുടെ പരിധിയിൽ വൻ നാശനഷ്ടം. നഗരത്തിലെ തുറമുഖ പ്രദേശത്തെ ഗോഡൗണിൽ ആണ് സ്ഫോടനമുണ്ടായത്. തീവ്രവാദി സംഘടനകളുടെ ആക്രമണം സംശയിക്കുന്നുണ്ട്. ആളപായവും പരിക്കുകളും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കിലോമീറ്ററുകളുടെ പരിധിയിൽ വാഹനങ്ങളും കെട്ടിടങ്ങളുടക്കം സർവ്വതും തകർന്ന നിലയിലാണ്. …

ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം കിലോമീറ്ററുകളുടെ പരിധിയിൽ വൻനാശനഷ്ടം Read More