പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ

June 18, 2020

പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ് …