കൊല്‍കൊത്ത: ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ നാലുപ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത എന്‍ ഐ എ കോടതി 7 വര്‍ഷം തടവുശിക്ഷയും 5000 രൂപ പിഴയും വിധിച്ചു. 08-08-2020, ചൊവ്വാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. സിയ-ഉള്‍-ഹക്ക്, മോത്തിയൂര്‍ റഹ്മാന്, സുബമ്മദ് യൂസൂഫ്, ജഹിറൂള് …