ലണ്ടന്‍: ബ്രസീലില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളെ കളിപ്പിക്കുന്നതിന് അഞ്ച് ഇം ഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കു ഫിഫയുടെ താല്‍ക്കാലിക വിലക്ക്. ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു 10 മുതല്‍ 14 വരെയാണു വിലക്ക്. അര്‍ജന്റീന, പെറു എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ …