ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ കുടുങ്ങി 200ലേറെ മലയാളികൾ

March 25, 2020

ബെംഗളൂരു മാർച്ച്‌ 25: ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ 200ലേറെ മലയാളികൾ കുടുങ്ങി കിടക്കുന്നു. കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. ലോക്ക് ഡൗൺ ആയതിനാൽ കടത്തി വിടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. മുത്തങ്ങ വഴി മാത്രമാണ് ഇവർക്കു കേരളത്തിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ കഴിയുന്നത്. എന്നാൽ …