
മൂല്യ വര്‍ധിത ഉല്പന്ന വിപണി ലക്ഷ്യമിട്ട് മറ്റത്തൂരിലെ ബനാന പൗഡര്‍ യൂണിറ്റ്
തൃശൂർ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉല്പന്നങ്ങള് വിളവെടുക്കുന്ന മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂല്യ വര്‍ധിത ഉല്‍പ്പന്ന വിപണി കീഴടക്കാനും ഒരുങ്ങുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മറ്റത്തൂരില്‍ പ്രധാനമായും കൃഷി ചെയ്യുന്നത് വാഴയാണ്. കായകള്‍ വില്ക്കാന് കഴിയാതെയും വില ലഭ്യമാകാതിരിക്കുകയും …