ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശേരി യുഡിഎഫ് യോഗം

March 5, 2021

കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുളള നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി. ബാലുശേരി യുഡിഎഫ് യോഗമാണ് ധര്‍മജനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കുമെന്നും , ഇത് യുഡിഎഫിന് ആക്ഷേപത്തിനിടയാക്കു മെന്നും ചൂണ്ടിക്കാട്ടിയാണ് …