
റിപ്പോര്‍ട്ട്
ശിവരാത്രി: ജില്ലാ കളക്ടര്‍ ആലുവ മണപ്പുറം സന്ദര്‍ശിച്ചു
By ന്യൂസ് ഡെസ്ക്
•
February 17, 2023
ആലുവ മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സുനില്‍ മാത്യു, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രം...
Read full story
