തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഒരൊറ്റ ദിവസം കൊണ്ട് വൈറലായി മാറിയ തന്റെ പഴയ വീഡിയോയെ കുറിച്ച് വിശദീകരണവുമായി ഒടുവിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ രംഗത്തെത്തി . ഇത്തരം സന്ദർഭങ്ങളിൽ തന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത് …