കേരളത്തില്‍ കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത്‌ വിദഗ്‌ദരുടെ ഉപദേശപ്രകാരമെന്ന്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

July 20, 2021

ന്യൂ ഡല്‍ഹി : കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച്‌ മൂന്നുദിവസം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത്‌ വിദഗ്‌ദരുമായി ആലോചിച്ചശേഷമെന്ന്‌ സര്‍ക്കാര്‍ സുപ്രീം കേടതിയെ അറിയിച്ചു. കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചില മേഖലകളില്‍ മാത്രമാണ്‌ വ്യാപാരികള്‍ക്ക്‌ അനുമതിനല്‍കിയിരിക്കുന്നതെന്നും പറയുന്നു. കേരളത്തില്‍ മൂന്നുദിവസത്തേക്കാണ്‌ ലോക്ക്‌ …