അജ്ഞാതരുടെ വെടിയേറ്റ് ഡോക്ടര്‍ യാക്കൂബ് കൊല്ലപ്പെട്ടു
ബാഗ്ദാദ്: പ്രമുഖ ഈറാക്കിയന്‍ വനിതാ ആക്ടിവിസ്റ്റായ ഡോക്ടര്‍ റിഹാംയാക്കൂബ്(29) വെടിയേറ്റ്മരിച്ചു. തെക്കന്‍ ഇറാക്കി നഗരമായ ബസ്‌റയില്‍ വെച്ചാണ്സംഭവം നടന്നത്. അജ്ഞാതരായ തോക്കുധാരികളാണ് കൊല നടത്തിയത്. ഡോ. റിഹാമും സുഹൃത്തുക്കളുംകാറില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. റിഹാമിനൊപ്പമുണ്ടായിരുന്ന …