ബന്ധുക്കളുടെയും പരാതി : ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു

October 29, 2021

കൊല്ലം: മരണ കാരണം മറച്ചു വച്ച് ഖബറടക്കിയ മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു . അഞ്ചൽ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്റെ മൃതദേഹമാണ് പോസ്റ്റ് മോർ‍ട്ടത്തിനായി പുറത്തെടുത്തത്. 2021 ഒക്ടോബർ 23- നായിരുന്നു ബദറുദ്ദീനെ വീട്ടിനുള്ളിൽ വിട്ടിനുള്ളിൽ …