ഒരു പഞ്ചായത്ത് ഭരണം പിടിക്കാൻ 100 ബോംബ്. അതാണ് ബംഗാളിലെ പുതിയ കണക്ക്

September 6, 2020

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാബുയിജോറെ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം പിടിക്കാൻ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ബോംബും തോക്കുമെല്ലാമാണ് ഉപയോഗിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് ആക്രമിച്ചവർ നൂറിലേറെ ബോംബുകൾ എറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. എല്ലാ ബോംബുകളും പഞ്ചായത്ത് ഓഫീസിൻ്റെ ചുമരിലും …