ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ ഇതുവരെ കോടതിയിൽ ഹാജരാകാത്ത പ്രതികളോട് ജൂൺ 18ന് ഹാജരാക്കുവാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. പതിനെട്ടാം തീയതി ഹാജരാകുന്ന പേരുടെ പട്ടികയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ഉമാ ഭാരതിയുമുണ്ട്. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, …