ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ 14 പേരെ ഗുജറാത്തില്‍ നിന്നും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് അറസ്റ്റു ചെയ്തു.

August 6, 2020

ആനന്ത് : ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ ഒരു മൈനറടക്കം 14 പേരെ ഗുജറാത്തില്‍ നിന്നും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് കസ്റ്റഡിയിലെടുത്തു. ആനന്തിലെ ഹാഡ്ഗുഡ് വില്ലേജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ആനന്തിലെ …