രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ബി -17 വിമാനം യുഎസിൽ തകർന്ന് ഏഴ് പേർ മരിച്ചു

October 3, 2019

വാഷിംഗ്ടൺ ഒക്ടോബർ 3: യുഎസിലെ കണക്റ്റിക്കട്ടിലെ ബ്രാഡ്‌ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം ലോകമഹായുദ്ധ വിമാനം തകർന്ന്, തീപടർന്ന് ഏഴ് പേർ മരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം 09.54 മണിയോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനം ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് …