
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ് നല്‍കി
കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കേ ചോമ്പാല പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ് നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവന്‍ ചോടത്ത്, എസ്‌ഐമാരായ കെ.വി. ഉമേശന്‍, എ.വിശ്വനാഥന്‍ നമ്പ്യാര്‍ എന്നിവര്‍ക്കാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ …
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ് നല്‍കി Read More