എറണാകുളം: പട്ടികജാതി യുവജനങ്ങൾക്കായി ഇ- ഓട്ടോ പദ്ധതി

July 30, 2021

എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് ഗുണഭോക്താക്കൾ വായ്പ കണ്ടെത്തുന്ന മുറയ്ക്ക് 60,000 രൂപ ബാക്ക് എൻഡഡ് സബ്സിഡിയായി ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി. അപേക്ഷകർ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ സ്വയം സംരംഭകത്വ മിഷനിലോ പേര് രജിസ്റ്റർ …