പരാദങ്ങൾക്കെതിരെ കൊടുക്കുന്ന മരുന്ന് 48 മണിക്കൂർ കൊണ്ട്‌ കൊറോണ വൈറസിനെ കൊല്ലും

April 4, 2020

ന്യൂഡൽഹി ഏപ്രിൽ 4: കാട്ടുതീ പോലെ കൊറോണ പടരുന്നതിനിടെ ആശ്വാസമായ വാർത്ത ഓസ്ട്രേലിയയിൽ നിന്നാണ്. പ്രയോഗിച്ച് രണ്ടു ദിവസത്തിനകം കോവിഡ് 19 വൈറസുകൾ നിർവീര്യമായതായി ഗവേഷകർ കണ്ടെത്തി. ഇത് പുതിയ മരുന്നല്ല. പരാദങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് നൽകുന്ന മരുന്ന് കൊറോണ …