സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യ രണ്ട് കളി ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് …