ഔകസ് ഉടമ്പടി സമാധാനവും സ്ഥിരതയും തകര്‍ക്കുമെന്ന് ചൈന, പിന്നില്‍ നിന്നുള്ള കുത്തലെന്ന് ഫ്രാന്‍സ്
ലണ്ടന്‍: യു.കെ, യു.എസ്, ഓസ്ട്രേലിയ രാജ്യങ്ങളുടെ ഔകസ് ഉടമ്പടി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നു ചൈന വിമര്‍ശിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതും ആയുധമത്സരത്തിന് ഇടയാക്കുന്നതുമാണു കരാറെന്ന ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലീജിയന്‍ പറഞ്ഞു. ആശയപരമായ മുന്‍വിധിയോടെ, ശീതയുദ്ധത്തിനുള്ള പുറപ്പാടാണു മൂന്ന് രാജ്യങ്ങളും നടത്തുന്നതെന്ന് …