ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

August 2, 2022

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും,  അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക …

കെൽട്രോണിൽ മാധ്യമ പഠനം

July 30, 2022

സംസ്ഥാന സർക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ, ടെലിവിഷൻ വാർത്താ ചാനലുകളിലും, ഡിജിറ്റൽ വാർത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, …

കളിമണ്‍ പാത്ര നിര്‍മാണ-വിപണന മേഖലയിലെ വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ

July 25, 2022

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന എസ്എച്ച്ജി പദ്ധതിയനുസരിച്ച് വായ്പ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സിഡിഎസ്‌കളില്‍ നിന്നും പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും  www.keralapottery.org എന്ന വെബ് …

തിരുവനന്തപുരം: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം

July 20, 2021

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത …

കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ.

August 10, 2020

റഷ്യ: കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ. വാക്സിൻ പരീക്ഷണം പൂർത്തിയായതായി റഷ്യൻ ആരോഗ്യ മന്ത്രി മിഖൈത് മുറാഫികോ അറിയിച്ചതായി സ്പുട്നിക് ന്യൂസ്ഡോട്ട് കോം ആണ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 10-ന് വാക്സിൻ വിപണിയിലെത്തിക്കുമെന്നാണ് നിർമ്മാതാക്കളായ ഗമലയ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. മരുന്ന് …