
ക്ഷണം ആവശ്യമില്ല, ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി എല്ലാവരെയും അനുവദിക്കും
കൊച്ചി: സോഷ്യല്‍ ഓഡിയോ അപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി എല്ലാവരെയും അനുവദിക്കും. മുന്‍പ് ക്ലബ് ഹൗസില്‍ ഉള്ള ആരുടെയെങ്കിലും ക്ഷണമനുസരിച്ച് മാത്രമേ ഇത് ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കൂടാതെ, കമ്പനി പുതിയ ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റും പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡിലും ഐഒഎസിലും …
ക്ഷണം ആവശ്യമില്ല, ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി എല്ലാവരെയും അനുവദിക്കും Read More